ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി | Oneindia Malayalam
2018-08-10
1
Thrissur Local News about natural calamities.
അതിരപ്പിള്ളിയില്‍ കഴിഞ്ഞ 16 വര്‍ഷത്തിലേക്കും ഏറ്റവും വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. തൊട്ടടുത്ത തുമ്പൂര്‍മുഴി ഡാമിലടക്കം സഞ്ചാരികള്‍ക്കുള്ള പ്രവേശനനിരോധനം തുടരും.
#Thrissur